SKSSF ഷാർജ മലപ്പുറം ജില്ല സൽസരണി റബീഹ് ക്വിസ് 06-09-2026 (Fourth Week)
ക്വിസ് നിയമങ്ങൾ
- നാല് ആഴ്ചകൾ ആയിട്ടാണ് ക്വിസ് നടക്കുക (August 16, 23, 30, September 6)
- രാവിലെ 10:00 AM മുതൽ രാത്രി 10:00 PM വരെ ആയിരിക്കും സമയം
- ഒരു ചോദ്യത്തിന് 30 seconds ആണ് ലഭിക്കുക
- പേരും നമ്പറും കൃത്യമായി പൂരിപ്പിക്കണം
- ഒരേ പേരിൽ നിന്നും നമ്പറിൽ നിന്നും ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ രേഖപ്പെടുത്തിയാൽ അതിലെ ആദ്യത്തേത് ആയിരിക്കും പരിഗണിക്കുക
- നാല് ആഴ്ചയും ഒരേ നമ്പറും പേരും നൽകാൻ ശ്രദ്ധിക്കുക
- നാല് ആഴ്ചകളിലെയും ക്വിസ്സിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ പ്രഖ്യാപിക്കുക
- എവിടെ നിന്നും ക്വിസിൽ പങ്കെടുക്കാം
SKSSF റബീഅ് ക്വിസ്
പേര് നൽകുക
ജില്ല തിരഞ്ഞെടുക്കുക
വാട്ട്സ്ആപ്പ് നമ്പർ നൽകുക
അക്കങ്ങൾ മാത്രം നൽകുക